Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 7

Luke 12:7 in Malayalam

നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.

Ningngalute talayile mutipolum ellaam enniyirikkunnu; aakayaal bhayappetentaa; eriya kurikilinekkaalum ningngal visheshatayullavar.

Luke 12:7 in English

King James Version (KJV)
But even the very hairs of your head are all numbered. Fear not therefore: ye are of more value than many sparrows.
World English Bible (WEB)
But the very hairs of your head are all counted. Therefore don’t be afraid. You are of more value than many sparrows.
American Standard Version (ASV)
But the very hairs of your head are all numbered. Fear not: ye are of more value than many sparrows.
Bible in Basic English (BBE)
But even the hairs of your head are numbered. Have no fear: you are of more value than a flock of sparrows.
Darby Translation (DBY)
But even the hairs of your head are all numbered. Fear not therefore, ye are better than many sparrows.
Webster's Bible (WBS)
But even the very hairs of your head are all numbered. Fear not therefore: ye are of more value than many sparrows.
Young's Literal Translation (YLT)
but even the hairs of your head have been all numbered; therefore fear ye not, than many sparrows ye are of more value.

Read in context

  1. 5ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ: അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  2. 6രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.
  3. 7നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
  4. 8മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.
  5. 9മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും.
Read all of Luke 12

Cross references

Luke 12:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.