Skip to content
ThuthiThuthiThuthi
Luke · chapter 14 · verse 30

Luke 14:30 in Malayalam

കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.

Kaanunnavar ellaam; ee manushyan panivaan tutangngi, teerppaano vakayilla ennu parihasikkumallo.

Luke 14:30 in English

King James Version (KJV)
Saying, This man began to build, and was not able to finish.
World English Bible (WEB)
saying, ‘This man began to build and wasn’t able to finish.’
American Standard Version (ASV)
saying, This man began to build, and was not able to finish.
Bible in Basic English (BBE)
And saying, This man made a start at building and is not able to make it complete.
Darby Translation (DBY)
saying, This man began to build and was not able to finish?
Webster's Bible (WBS)
Saying, This man began to build, and was not able to finish.
Young's Literal Translation (YLT)
saying — This man began to build, and was not able to finish.

Read in context

  1. 28നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?
  2. 29അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം;
  3. 30കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.
  4. 31അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോടു താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്നു ആലോചിക്കുന്നില്ലയോ?
  5. 32പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു.
Read all of Luke 14

Cross references

Luke 14:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.