Skip to content
ThuthiThuthiThuthi
Luke · chapter 16 · verse 4

Luke 16:4 in Malayalam

എന്നെ കാര്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു.

Enne kaaryavichaarattilninnu neekkiyaal avar enne tangngalute veetukalil cherttukolvaan takkavannam nyaan cheyyentatu entu ennu enikku ariyaam ennu ullukontu paranynyu.

Luke 16:4 in English

King James Version (KJV)
I am resolved what to do, that, when I am put out of the stewardship, they may receive me into their houses.
World English Bible (WEB)
I know what I will do, so that when I am removed from management, they may receive me into their houses.’
American Standard Version (ASV)
I am resolved what to do, that, when I am put out of the stewardship, they may receive me into their houses.
Bible in Basic English (BBE)
I have come to a decision what to do, so that when I am put out of my position they will take me into their houses.
Darby Translation (DBY)
I know what I will do, that when I shall have been removed from the stewardship I may be received into their houses.
Webster's Bible (WBS)
I am resolved what to do, that when I am removed from the stewardship, they may receive me into their houses.
Young's Literal Translation (YLT)
I have known what I shall do, that, when I may be removed from the stewardship, they may receive me to their houses.

Read in context

  1. 2അവൻ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേൾക്കുന്നതു എന്തു? നിന്റെ കാര്യവിചാരത്തിന്റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു.
  2. 3എന്നാറെ കാര്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടു? യജമാനൻ കാര്യവിചാരത്തിൽ നിന്നു എന്നെ നീക്കുവാൻ പോകുന്നു; കിളെപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു.
  3. 4എന്നെ കാര്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
  4. 5പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.
  5. 6നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
Read all of Luke 16

Cross references

Luke 16:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.