Skip to content
ThuthiThuthiThuthi
Luke · chapter 16 · verse 6

Luke 16:6 in Malayalam

നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.

Nooru kutam enna ennu avan paranynyu. Avan avanotu: ninte kaichcheettu vaangngi vegam irunnu ampatu ennu ezhutuka ennu paranynyu.

Luke 16:6 in English

King James Version (KJV)
And he said, An hundred measures of oil. And he said unto him, Take thy bill, and sit down quickly, and write fifty.
World English Bible (WEB)
He said, ‘A hundred batos of oil.’ He said to him, ‘Take your bill, and sit down quickly and write fifty.’
American Standard Version (ASV)
And he said, A hundred measures of oil. And he said unto him, Take thy bond, and sit down quickly and write fifty.
Bible in Basic English (BBE)
And he said, A hundred measures of oil. And he said, Take your account straight away and put down fifty.
Darby Translation (DBY)
And he said, A hundred baths of oil. And he said to him, Take thy writing and sit down quickly and write fifty.
Webster's Bible (WBS)
And he said, A hundred measures of oil. And he said to him, Take thy bill, and sit down quickly, and write fifty.
Young's Literal Translation (YLT)
and he said, A hundred baths of oil; and he said to him, Take thy bill, and having sat down write fifty.

Read in context

  1. 4എന്നെ കാര്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
  2. 5പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.
  3. 6നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
  4. 7അതിന്റെ ശേഷം മറ്റൊരുത്തനോടു: നീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവൻ പറഞ്ഞു; അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
  5. 8ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.
Read all of Luke 16

Cross references

Luke 16:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.