Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 17

Luke 12:17 in Malayalam

അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.

Appol avan: nyaan entu cheyyentu? Ente vilavu koottiveppaan sthalam poraa ennu ullil vichaarichchu.

Luke 12:17 in English

King James Version (KJV)
And he thought within himself, saying, What shall I do, because I have no room where to bestow my fruits?
World English Bible (WEB)
He reasoned within himself, saying, ‘What will I do, because I don’t have room to store my crops?’
American Standard Version (ASV)
and he reasoned within himself, saying, What shall I do, because I have not where to bestow my fruits?
Bible in Basic English (BBE)
And he said to himself, What is to be done? for I have no place in which to put all my fruit.
Darby Translation (DBY)
And he reasoned within himself saying, What shall I do? for I have not [a place] where I shall lay up my fruits.
Webster's Bible (WBS)
And he thought within himself, saying, What shall I do, because I have no room where to deposit my fruits?
Young's Literal Translation (YLT)
and he was reasoning within himself, saying, What shall I do, because I have not where I shall gather together my fruits?

Read in context

  1. 15പിന്നെ അവരോടു:സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു എന്നു പറഞ്ഞു.
  2. 16ഒരുപമയും അവരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
  3. 17അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.
  4. 18പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും.
  5. 19എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു:
Read all of Luke 12

Cross references

Luke 12:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.