Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 12

Luke 19:12 in Malayalam

കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.

Kuleenanaayoru manushyan raajatvam praapichchu matangngivarenam ennuvechchu dooradeshattekku yaatrapoyi.

Luke 19:12 in English

King James Version (KJV)
He said therefore, A certain nobleman went into a far country to receive for himself a kingdom, and to return.
World English Bible (WEB)
He said therefore, “A certain nobleman went into a far country to receive for himself a kingdom and to return.
American Standard Version (ASV)
He said therefore, A certain nobleman went into a far country, to receive for himself a kingdom, and to return.
Bible in Basic English (BBE)
So he said, A certain man of high birth went into a far-away country to get a kingdom for himself, and to come back.
Darby Translation (DBY)
He said therefore, A certain high-born man went to a distant country to receive for himself a kingdom and return.
Webster's Bible (WBS)
He said therefore, A certain nobleman went into a far country to receive for himself a kingdom, and to return.
Young's Literal Translation (YLT)
He said therefore, 'A certain man of birth went on to a far country, to take to himself a kingdom, and to return,

Read in context

  1. 10കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു.
  2. 11അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:
  3. 12കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.
  4. 13അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.
  5. 14അവന്റെ പൗരന്മാരോ അവനെ പകെച്ചു അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
Read all of Luke 19

Cross references

Original words (Greek)

Luke 19:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.