Luke · chapter 19 · verse 3
Luke 19:3 in Malayalam
യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
Yeshu engnganeyullavan ennu kaanmaan shramichchu, valarchchayil kuriyavan aakakontu purushaarannimittam kazhinynyilla.
Luke 19:3 in English
- King James Version (KJV)
- And he sought to see Jesus who he was; and could not for the press, because he was little of stature.
- World English Bible (WEB)
- He was trying to see who Jesus was, and couldn’t because of the crowd, because he was short.
- American Standard Version (ASV)
- And he sought to see Jesus who he was; and could not for the crowd, because he was little of stature.
- Bible in Basic English (BBE)
- Made an attempt to get a view of Jesus, and was not able to do so, because of the people, for he was a small man.
- Darby Translation (DBY)
- And he sought to see Jesus who he was: and he could not for the crowd, because he was little in stature.
- Webster's Bible (WBS)
- And he sought to see Jesus who he was; and could not for the crowd, because he was little of stature.
- Young's Literal Translation (YLT)
- and he was seeking to see Jesus, who he is, and was not able for the multitude, because in stature he was small,
Read in context
- 1അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ
- 2ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,
- 3യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
- 4എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
- 5അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി:സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു.
Cross references
- Luke 23:8 ലൂക്കൊസ് 23:8ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.
- John 12:21 യോഹന്നാൻ 12:21ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.
- Luke 9:7–9 ലൂക്കൊസ് 9:7–9സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു ഹെരോദാവു ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
Original words (Greek)
- And · G2532καί kaí
- sought · G2212ζητέω zētéō
- see · G1492εἴδω eídō
- Jesus · G2424Ἰησοῦς Iēsoûs
- who · G5101τίς tís
- was · G2076ἐστί estí
- and · G2532καί kaí
- could · G1410δύναμαι dýnamai
- not · G3756οὐ ou
- for · G575ἀπό apó
- press · G3793ὄχλος óchlos
- because · G3754ὅτι hóti
- was · G2258ἦν ēn
- little · G3398μικρός mikrós
- stature · G2244ἡλικία hēlikía