Luke · chapter 19 · verse 4
Luke 19:4 in Malayalam
എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
Ennaare avan mumpottu oti, avane kaanentitinnu oru kaattattimel kayari. Yeshu aa vazhiyaayi varikayaayirunnu.
Luke 19:4 in English
- King James Version (KJV)
- And he ran before, and climbed up into a sycomore tree to see him: for he was to pass that [way].
- World English Bible (WEB)
- He ran on ahead and climbed up into a sycamore tree to see him, for he was going to pass that way.
- American Standard Version (ASV)
- And he ran on before, and climbed up into a sycomore tree to see him: for he was to pass that way.
- Bible in Basic English (BBE)
- And he went quickly in front of them and got up into a tree to see him, for he was going that way.
- Darby Translation (DBY)
- And running on before, he got up into a sycamore that he might see him, for he was going to pass that [way].
- Webster's Bible (WBS)
- And he ran before, and climbed up upon a sycamore-tree to see him; for he was to pass that [way] .
- Young's Literal Translation (YLT)
- and having run forward before, he went up on a sycamore, that he may see him, because through that [way] he was about to pass by.
Read in context
- 2ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,
- 3യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
- 4എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
- 5അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി:സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു.
- 6അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.
Cross references
- Luke 5:19 ലൂക്കൊസ് 5:19പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
- Isaiah 9:10 യെശയ്യാവ് 9:10എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗർവ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.
- 1 Chronicles 27:28 1 ദിനവൃത്താന്തം 27:28ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകർ.
- Amos 7:14 ആമോസ് 7:14അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
- 1 Kings 10:27 1 രാജാക്കന്മാർ 10:27രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
- Psalm 78:47 സങ്കീർത്തനങ്ങൾ 78:47അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
Original words (Greek)
- And · G2532καί kaí
- ran · G4390προτρέχω protréchō
- before · G1715ἔμπροσθεν émprosthen
- up · G305ἀναβαίνω anabaínō
- into · G1909ἐπί epí
- tree · G4809συκομωραία sykomōraía
- to · G2443ἵνα hína
- see · G1492εἴδω eídō
- him · G846αὐτός autós
- for · G3754ὅτι hóti
- was · G3195μέλλω méllō
- pass · G1330διέρχομαι diérchomai
- that · G1565ἐκεῖνος ekeînos