Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 31

Luke 19:31 in Malayalam

അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു.

Atine azhikkunnatu entu ennu aarengkilum ningngalotu chodichchaal: karttaavinnu itinekkontu aavashyam untu ennu paravin ennu paranynyu.

Luke 19:31 in English

King James Version (KJV)
And if any man ask you, Why do ye loose [him]? thus shall ye say unto him, Because the Lord hath need of him.
World English Bible (WEB)
If anyone asks you, ‘Why are you untying it?’ say to him: ‘The Lord needs it.’”
American Standard Version (ASV)
And if any one ask you, Why do ye loose him? thus shall ye say, The Lord hath need of him.
Bible in Basic English (BBE)
And if anyone says to you, Why are you taking him? say, The Lord has need of him.
Darby Translation (DBY)
And if any one ask you, Why do ye loose [it]? thus shall ye say to him, Because the Lord has need of it.
Webster's Bible (WBS)
And if any man shall ask you, Why do ye loose [him] ? thus shall ye say to him, Because the Lord hath need of him.
Young's Literal Translation (YLT)
and if any one doth question you, Wherefore do ye loose [it]? thus ye shall say to him — The Lord hath need of it.'

Read in context

  1. 29അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
  2. 30നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
  3. 31അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു.
  4. 32അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു.
  5. 33കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു:
Read all of Luke 19

Cross references

Luke 19:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.