Luke · chapter 19 · verse 32
Luke 19:32 in Malayalam
അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു.
Ayakkappettavar poyi tangngalotu paranynyatupole kantu.
Luke 19:32 in English
- King James Version (KJV)
- And they that were sent went their way, and found even as he had said unto them.
- World English Bible (WEB)
- Those who were sent went away and found things just as he had told them.
- American Standard Version (ASV)
- And they that were sent went away, and found even as he had said unto them.
- Bible in Basic English (BBE)
- And those whom he sent went away, and it was as he said.
- Darby Translation (DBY)
- And they that were sent, having gone their way, found as he had said to them.
- Webster's Bible (WBS)
- And they that were sent, went and found even as he had said to them.
- Young's Literal Translation (YLT)
- And those sent, having gone away, found according as he said to them,
Read in context
- 30നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
- 31അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു.
- 32അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു.
- 33കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു:
- 34കർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു.