Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 9

Luke 19:9 in Malayalam

യേശു അവനോടു: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.

Yeshu avanotu: ivanum abraahaaminte makan aakayaal innu ee veettinnu raksha vannu.

Luke 19:9 in English

King James Version (KJV)
And Jesus said unto him, This day is salvation come to this house, forsomuch as he also is a son of Abraham.
World English Bible (WEB)
Jesus said to him, “Today, salvation has come to this house, because he also is a son of Abraham.
American Standard Version (ASV)
And Jesus said unto him, To-day is salvation come to this house, forasmuch as he also is a son of Abraham.
Bible in Basic English (BBE)
And Jesus said to him, Today salvation has come to this house, for even he is a son of Abraham.
Darby Translation (DBY)
And Jesus said to him, To-day salvation is come to this house, inasmuch as he also is a son of Abraham;
Webster's Bible (WBS)
And Jesus said to him, This day is salvation come to this house, forasmuch as he also is a son of Abraham.
Young's Literal Translation (YLT)
And Jesus said unto him — 'To-day salvation did come to this house, inasmuch as he also is a son of Abraham;

Read in context

  1. 7കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
  2. 8സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
  3. 9യേശു അവനോടു: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.
  4. 10കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു.
  5. 11അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:
Read all of Luke 19

Cross references

Original words (Greek)

Luke 19:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.