Skip to content
ThuthiThuthiThuthi
Luke · chapter 2 · verse 35

Luke 2:35 in Malayalam

നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.

Ninte svantapraananilkootiyum oru vaal katakkum ennu paranynyu.

Luke 2:35 in English

King James Version (KJV)
(Yea, a sword shall pierce through thy own soul also,) that the thoughts of many hearts may be revealed.
World English Bible (WEB)
Yes, a sword will pierce through your own soul, that the thoughts of many hearts may be revealed.”
American Standard Version (ASV)
yea and a sword shall pierce through thine own soul; that thoughts out of many hearts may be revealed.
Bible in Basic English (BBE)
(And a sword will go through your heart;) so that the secret thoughts of men may come to light.
Darby Translation (DBY)
(and even a sword shall go through thine own soul;) so that [the] thoughts may be revealed from many hearts.
Webster's Bible (WBS)
(And a sword shall pierce through thy own soul also) that the thoughts of many hearts may be revealed.
Young's Literal Translation (YLT)
(and also thine own soul shall a sword pass through) — that the reasonings of many hearts may be revealed.'

Read in context

  1. 33ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.
  2. 34പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
  3. 35നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.
  4. 36ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി
  5. 37ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
Read all of Luke 2

Cross references

Original words (Greek)

Luke 2:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.