Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 24

Matthew 12:24 in Malayalam

അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.

Atu kettittu pareeshanmaar: ivan bhootangngalute talavanaaya beyetseboolinekkontallaate bhootangngale purattaakkunnilla ennu paranynyu.

Matthew 12:24 in English

King James Version (KJV)
But when the Pharisees heard [it], they said, This [fellow] doth not cast out devils, but by Beelzebub the prince of the devils.
World English Bible (WEB)
But when the Pharisees heard it, they said, “This man does not cast out demons except by Beelzebul, the prince of the demons.”
American Standard Version (ASV)
But when the Pharisees heard it, they said, This man doth not cast out demons, but by Beelzebub the prince of the demons.
Bible in Basic English (BBE)
But the Pharisees, hearing of it, said, This man only sends evil spirits out of men by Beelzebub, the ruler of evil spirits.
Darby Translation (DBY)
But the Pharisees, having heard [it], said, This [man] does not cast out demons, but by Beelzebub, prince of demons.
Webster's Bible (WBS)
But when the Pharisees heard [it] , they said, This [man] doth not cast out demons, but by Beelzebub the prince of the demons.
Young's Literal Translation (YLT)
but the Pharisees having heard, said, 'This one doth not cast out demons, except by Beelzeboul, ruler of the demons.'

Read in context

  1. 22അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി.
  2. 23പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു.
  3. 24അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.
  4. 25അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും;
  5. 26ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?
Read all of Matthew 12

Cross references

Original words (Greek)

Matthew 12:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.