Skip to content
ThuthiThuthiThuthi
Luke · chapter 20 · verse 23

Luke 20:23 in Malayalam

അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ;

Avarute upaayam grahichchittu avan avarotu: oru vellikkaash kaanippin;

Luke 20:23 in English

King James Version (KJV)
But he perceived their craftiness, and said unto them, Why tempt ye me?
World English Bible (WEB)
But he perceived their craftiness, and said to them, “Why do you test me?
American Standard Version (ASV)
But he perceived their craftiness, and said unto them,
Bible in Basic English (BBE)
But he saw through their trick and said to them,
Darby Translation (DBY)
But perceiving their deceit he said to them, Why do ye tempt me?
Webster's Bible (WBS)
But he perceived their craftiness, and said to them, Why tempt ye me?
Young's Literal Translation (YLT)
And he, having perceived their craftiness, said unto them, 'Why me do ye tempt?

Read in context

  1. 21അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.
  2. 22നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
  3. 23അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ;
  4. 24അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
  5. 25എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.
Read all of Luke 20

Cross references

Original words (Greek)

Luke 20:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.