Skip to content
ThuthiThuthiThuthi
Luke · chapter 20 · verse 22

Luke 20:22 in Malayalam

നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.

Naam kaisarkku karam kotukkunnatu vihitamo allayo ennu chodichchu.

Luke 20:22 in English

King James Version (KJV)
Is it lawful for us to give tribute unto Cæsar, or no?
World English Bible (WEB)
Is it lawful for us to pay taxes to Caesar, or not?”
American Standard Version (ASV)
Is it lawful for us to give tribute unto Cæsar, or not?
Bible in Basic English (BBE)
Is it right for us to make payment of taxes to Caesar or not?
Darby Translation (DBY)
Is it lawful for us to give tribute to Caesar, or not?
Webster's Bible (WBS)
Is it lawful for us to give tribute to Cesar, or not?
Young's Literal Translation (YLT)
Is it lawful to us to give tribute to Caesar or not?'

Read in context

  1. 20പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.
  2. 21അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.
  3. 22നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
  4. 23അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ;
  5. 24അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
Read all of Luke 20

Cross references

Original words (Greek)

Luke 20:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.