Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 54

Luke 22:54 in Malayalam

അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.

Avar avane pitichchu mahaapurohitante veettil kontupoyi; patrosum akalam vittu pinchennu.

Luke 22:54 in English

King James Version (KJV)
Then took they him, and led [him], and brought him into the high priest’s house. And Peter followed afar off.
World English Bible (WEB)
They seized him and led him away, and brought him into the high priest’s house. But Peter followed from a distance.
American Standard Version (ASV)
And they seized him, and led him [away], and brought him into the high priest’s house. But Peter followed afar off.
Bible in Basic English (BBE)
And they made him a prisoner and took him away to the house of the high priest. But Peter went after them at a distance.
Darby Translation (DBY)
And having laid hold on him, they led him [away], and they led [him] into the house of the high priest. And Peter followed afar off.
Webster's Bible (WBS)
Then they took him, and led [him] , and brought him into the high priest's house. And Peter followed at a distance.
Young's Literal Translation (YLT)
And having taken him, they led and brought him to the house of the chief priest. And Peter was following afar off,

Read in context

  1. 52യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
  2. 53ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
  3. 54അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
  4. 55അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
  5. 56അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
Read all of Luke 22

Cross references

Original words (Greek)

Luke 22:54 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.