Luke · chapter 22 · verse 56
Luke 22:56 in Malayalam
അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
Avan teevettattinnatukke irikkunnatu oru baalyakkaaratti kantu avane uttu nokki: ivanum avanotukoote aayirunnu ennu paranynyu.
Luke 22:56 in English
- King James Version (KJV)
- But a certain maid beheld him as he sat by the fire, and earnestly looked upon him, and said, This man was also with him.
- World English Bible (WEB)
- A certain servant girl saw him as he sat in the light, and looking intently at him, said, “This man also was with him.”
- American Standard Version (ASV)
- And a certain maid seeing him as he sat in the light [of the fire], and looking stedfastly upon him, said, This man also was with him.
- Bible in Basic English (BBE)
- And a certain woman-servant, seeing him in the light of the fire, and looking at him with attention, said, This man was with him.
- Darby Translation (DBY)
- And a certain maid, having seen him sitting by the light, and having fixed her eyes upon him, said, And this [man] was with him.
- Webster's Bible (WBS)
- But a certain maid beheld him as he sat by the fire, and earnestly looked upon him, and said, This man was also with him.
- Young's Literal Translation (YLT)
- and a certain maid having seen him sitting at the light, and having earnestly looked at him, she said, 'And this one was with him!'
Read in context
- 54അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
- 55അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
- 56അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
- 57അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
- 58കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
Cross references
- John 18:17 യോഹന്നാൻ 18:17വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു.
- Matthew 26:69 മത്തായി 26:69എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
- Mark 14:17 മർക്കൊസ് 14:17സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.
- Mark 14:6 മർക്കൊസ് 14:6എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
- Mark 14:66–68 മർക്കൊസ് 14:66–68പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.
Original words (Greek)
- But · G1161δέ dé
- certain · G5100τὶς tìs
- maid · G3814παιδίσκη paidískē
- beheld · G1492εἴδω eídō
- him · G846αὐτός autós
- sat · G2521κάθημαι káthēmai
- by · G4314πρός prós
- fire · G5457φῶς phōs
- and · G2532καί kaí
- looked · G816ἀτενίζω atenízō
- him · G846αὐτός autós
- said · G2036ἔπω épō
- man · G3778οὗτος hoûtos
- was · G2258ἦν ēn
- also · G2532καί kaí
- with · G4862σύν sýn
- him · G846αὐτός autós