Mark · chapter 15 · verse 27
Mark 15:27 in Malayalam
അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
Avar rantu kallanmaare oruttane valattum oruttane itattumaayi avanotukoote krooshichchu.
Mark 15:27 in English
- King James Version (KJV)
- And with him they crucify two thieves; the one on his right hand, and the other on his left.
- World English Bible (WEB)
- With him they crucified two robbers, one on his right hand, and one on his left.
- American Standard Version (ASV)
- And with him they crucify two robbers; one on his right hand, and one on his left.
- Bible in Basic English (BBE)
- And they put two thieves on crosses with him, one on his right side, and one on his left.
- Darby Translation (DBY)
- And with him they crucify two robbers, one on his right hand, and one on his left.
- Webster's Bible (WBS)
- And with him they crucify two thieves, the one on his right hand, and the other on his left.
- Young's Literal Translation (YLT)
- And with him they crucify two robbers, one on the right hand, and one on his left,
Read in context
- 25മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു.
- 26യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.
- 27അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
- 28[അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.]
- 29കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,
Cross references
- Matthew 27:38 മത്തായി 27:38വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.
- Luke 23:32–33 ലൂക്കൊസ് 23:32–33ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി. തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.
- John 19:18 യോഹന്നാൻ 19:18അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.