Skip to content
ThuthiThuthiThuthi
Luke · chapter 23 · verse 6

Luke 23:6 in Malayalam

ഇതു കേട്ടിട്ടു ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;

Itu kettittu ee manushyan galeelakkaarano ennu peelaattos chodichchu;

Luke 23:6 in English

King James Version (KJV)
When Pilate heard of Galilee, he asked whether the man were a Galilæan.
World English Bible (WEB)
But when Pilate heard Galilee mentioned, he asked if the man was a Galilean.
American Standard Version (ASV)
But when Pilate heard it, he asked whether the man were a Galilæan.
Bible in Basic English (BBE)
But at these words Pilate said, Is the man a Galilaean?
Darby Translation (DBY)
But Pilate, having heard Galilee [named], demanded if the man were a Galilaean;
Webster's Bible (WBS)
When Pilate heard of Galilee, he asked whether the man was a Galilean.
Young's Literal Translation (YLT)
And Pilate having heard of Galilee, questioned if the man is a Galilean,

Read in context

  1. 4പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.
  2. 5അതിന്നു അവർ: അവൻ ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചു പറഞ്ഞു.
  3. 6ഇതു കേട്ടിട്ടു ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;
  4. 7ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമിൽ വന്നു പാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.
  5. 8ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.
Read all of Luke 23

Cross references

Original words (Greek)

Luke 23:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.