Luke · chapter 24 · verse 21
Luke 24:21 in Malayalam
ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.
Nyangngalo avan yisraayeline veentetuppaanullavan ennu aashichchirunnu; atrayumalla, itu sambhavichchittu innu moonnaam naal aakunnu.
Luke 24:21 in English
- King James Version (KJV)
- But we trusted that it had been he which should have redeemed Israel: and beside all this, to day is the third day since these things were done.
- World English Bible (WEB)
- But we were hoping that it was he who would redeem Israel. Yes, and besides all this, it is now the third day since these things happened.
- American Standard Version (ASV)
- But we hoped that it was he who should redeem Israel. Yea and besides all this, it is now the third day since these things came to pass.
- Bible in Basic English (BBE)
- But we were hoping that he would be the Saviour of Israel. In addition to all this he has now let three days go by from the time when these things took place;
- Darby Translation (DBY)
- But we had hoped that he was [the one] who is about to redeem Israel. But then, besides all these things, it is now, to-day, the third day since these things took place.
- Webster's Bible (WBS)
- But we trusted that it had been he who would have redeemed Israel: and besides all this, to-day is the third day since these things were done.
- Young's Literal Translation (YLT)
- and we were hoping that he it is who is about to redeem Israel, and also with all these things, this third day is passing to-day, since these things happened.
Read in context
- 19ഏതു എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
- 20നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
- 21ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.
- 22ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി
- 23അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
Cross references
- Luke 1:68 ലൂക്കൊസ് 1:68“യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും
- Isaiah 59:20 യെശയ്യാവ് 59:20എന്നാൽ സീയോന്നും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും അവൻ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു.
- Luke 2:38 ലൂക്കൊസ് 2:38ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.
- 1 Peter 1:18–19 1 പത്രൊസ് 1:18–19വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
- Psalm 130:8 സങ്കീർത്തനങ്ങൾ 130:8അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
- Acts 1:6 അപ്പൊസ്തലപ്രവൃത്തികൾ 1:6ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
- Revelation 5:9 വെളിപ്പാട് 5:9പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;
Original words (Greek)
- But · G1161δέ dé
- we · G2249ἡμεῖς hēmeîs
- trusted · G1679ἐλπίζω elpízō
- that · G3754ὅτι hóti
- been · G2076ἐστί estí
- he · G846αὐτός autós
- which · G3588ὁ ho
- should · G3195μέλλω méllō
- redeemed · G3084λυτρόω lytróō
- Israel · G2474Ἰσραήλ Israḗl
- and · G1065γέ gé
- beside · G235ἀλλά allá
- all · G3956πᾶς pâs
- this · G5125τούτοις toútois
- day · G4594σήμερον sḗmeron
- is · G71ἄγω ágō
- third · G5154τρίτος trítos
- day · G2250ἡμέρα hēméra
- since · G575ἀπό apó
- things · G5023ταῦτα taûta
- done · G1096γίνομαι gínomai