Skip to content
ThuthiThuthiThuthi
Luke · chapter 5 · verse 13

Luke 5:13 in Malayalam

യേശു കൈ നീട്ടി അവനെ തൊട്ടു:എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.

Yeshu kai neetti avane tottu:enikku manassuntu; shuddhamaaka ennu paranynyu. Utane kushtham avane vittu maari.

Luke 5:13 in English

King James Version (KJV)
And he put forth [his] hand, and touched him, saying, I will: be thou clean. And immediately the leprosy departed from him.
World English Bible (WEB)
He stretched out his hand and touched him, saying, “I want to. Be made clean.” Immediately the leprosy left him.
American Standard Version (ASV)
And he stretched forth his hand, and touched him, saying, I will; be thou made clean. And straightway the leprosy departed from him.
Bible in Basic English (BBE)
And he put out his hand to him and said, It is my pleasure; be clean. And straight away his disease went from him.
Darby Translation (DBY)
And stretching forth his hand he touched him, saying, I will; be thou cleansed: and immediately the leprosy departed from him.
Webster's Bible (WBS)
And he put forth [his] hand, and touched him, saying, I will: Be thou clean. And immediately the leprosy departed from him.
Young's Literal Translation (YLT)
and having stretched forth [his] hand, he touched him, having said, 'I will; be thou cleansed;' and immediately the leprosy went away from him.

Read in context

  1. 11പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
  2. 12അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.
  3. 13യേശു കൈ നീട്ടി അവനെ തൊട്ടു:എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.
  4. 14അവൻ അവനോടു:ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക എന്നു അവനോടു കല്പിച്ചു.
  5. 15എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു.
Read all of Luke 5

Cross references

Original words (Greek)

Luke 5:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.