Skip to content
ThuthiThuthiThuthi
Luke · chapter 5 · verse 15

Luke 5:15 in Malayalam

എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു.

Ennaal avanekkurichchulla varttamaanam adhikam parannu. Valare purushaaram vachanam kelkkentatinnum tangngalute vyaadhikalkku sa౗khyam kittentatinnum kooti vannu.

Luke 5:15 in English

King James Version (KJV)
But so much the more went there a fame abroad of him: and great multitudes came together to hear, and to be healed by him of their infirmities.
World English Bible (WEB)
But the report concerning him spread much more, and great multitudes came together to hear and to be healed by him of their infirmities.
American Standard Version (ASV)
But so much the more went abroad the report concerning him: and great multitudes came together to hear, and to be healed of their infirmities.
Bible in Basic English (BBE)
But news of him went out all the more, in every direction, and great numbers of people came together to give hearing to his words and to be made well from their diseases.
Darby Translation (DBY)
But the report concerning him was spread abroad still more, and great crowds came together to hear, and to be healed from their infirmities.
Webster's Bible (WBS)
But so much the more a fame of him went abroad: and great multitudes came together to hear and to be healed by him of their infirmities.
Young's Literal Translation (YLT)
but the more was the report going abroad concerning him, and great multitudes were coming together to hear, and to be healed by him of their infirmities,

Read in context

  1. 13യേശു കൈ നീട്ടി അവനെ തൊട്ടു:എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.
  2. 14അവൻ അവനോടു:ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക എന്നു അവനോടു കല്പിച്ചു.
  3. 15എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു.
  4. 16അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
  5. 17അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
Read all of Luke 5

Cross references

Original words (Greek)

Luke 5:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.