Mark · chapter 1 · verse 19
Mark 1:19 in Malayalam
അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.
Avite ninnu alpam munnottu chennappol sebediyute makanaaya yaakkobum avante sahodaranaaya yohannaanum patakil irunnu vala nannaakkunnatu kantu.
Mark 1:19 in English
- King James Version (KJV)
- And when he had gone a little further thence, he saw James the [son] of Zebedee, and John his brother, who also were in the ship mending their nets.
- World English Bible (WEB)
- Going on a little further from there, he saw James the son of Zebedee, and John his brother, who were also in the boat mending the nets.
- American Standard Version (ASV)
- And going on a little further, he saw James the [son] of Zebedee, and John his brother, who also were in the boat mending the nets.
- Bible in Basic English (BBE)
- And going on a little farther, he saw James, the son of Zebedee, and John his brother, who were in their boat stitching up their nets.
- Darby Translation (DBY)
- And going on thence a little, he saw James the [son] of Zebedee, and John his brother, and these [were] in the ship repairing the trawl-nets;
- Webster's Bible (WBS)
- And when he had gone a little further thence, he saw James the [son] of Zebedee, and John his brother, who also were in the boat mending their nets.
- Young's Literal Translation (YLT)
- And having gone on thence a little, he saw James of Zebedee, and John his brother, and they were in the boat refitting the nets,
Read in context
- 17യേശു അവരോടു: എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.
- 18ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
- 19അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.
- 20ഉടനെ അവരെയും വിളിച്ചു; അവർ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
- 21അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.
Cross references
- Mark 14:33 മർക്കൊസ് 14:33പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി:
- Acts 1:13 അപ്പൊസ്തലപ്രവൃത്തികൾ 1:13അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും
- Mark 9:2 മർക്കൊസ് 9:2ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
- Mark 3:17 മർക്കൊസ് 3:17സെബെദിയുടെ മകനായ യാക്കോബു, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്കു ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്നു പേരിട്ടു —
- Acts 12:2 അപ്പൊസ്തലപ്രവൃത്തികൾ 12:2യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.
- Matthew 4:21 മത്തായി 4:21അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.
- Mark 5:37 മർക്കൊസ് 5:37പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
- Mark 10:35 മർക്കൊസ് 10:35സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോടു: ഗുരോ, ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Original words (Greek)
- And · G2532καί kaí
- gone · G4260προβαίνω probaínō
- further · G3641ὀλίγος olígos
- thence · G1564ἐκεῖθεν ekeîthen
- saw · G1492εἴδω eídō
- James · G2385Ἰάκωβος Iákōbos
- Zebedee · G2199Ζεβεδαῖος Zebedaîos
- and · G2532καί kaí
- John · G2491Ἰωάννης Iōánnēs
- his · G846αὐτός autós
- brother · G80ἀδελφός adelphós
- who · G846αὐτός autós
- also · G2532καί kaí
- were · G846αὐτός autós
- in · G1722ἐν en
- ship · G4143πλοῖον ploîon
- mending · G2675καταρτίζω katartízō
- nets · G1350δίκτυον díktyon