Mark · chapter 1 · verse 32
Mark 1:32 in Malayalam
വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
Vaikunneram sooryan astamichchashesham avar sakalavidhadeenakkaareyum bhootagrastareyum avante atukkal kontuvannu.
Mark 1:32 in English
- King James Version (KJV)
- And at even, when the sun did set, they brought unto him all that were diseased, and them that were possessed with devils.
- World English Bible (WEB)
- At evening, when the sun had set, they brought to him all who were sick and those who were possessed by demons.
- American Standard Version (ASV)
- And at even, when the sun did set, they brought unto him all that were sick, and them that were possessed with demons.
- Bible in Basic English (BBE)
- And in the evening, at sundown, they took to him all who were diseased, and those who had evil spirits.
- Darby Translation (DBY)
- But evening being come, when the sun had gone down, they brought to him all that were suffering, and those possessed by demons;
- Webster's Bible (WBS)
- And at evening, when the sun had set, they brought to him all that were diseased, and them that were possessed with demons.
- Young's Literal Translation (YLT)
- And evening having come, when the sun did set, they brought unto him all who were ill, and who were demoniacs,
Read in context
- 30അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു.
- 31അവൻ അടുത്തുചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
- 32വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
- 33പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.
- 34നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല.
Cross references
- Matthew 8:16 മത്തായി 8:16വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി.
- Luke 4:40 ലൂക്കൊസ് 4:40സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൗഖ്യമാക്കി.
- Mark 3:2 മർക്കൊസ് 3:2അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
- Matthew 4:24 മത്തായി 4:24അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
- Mark 1:21 മർക്കൊസ് 1:21അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.
Original words (Greek)
- And · G1161δέ dé
- even · G3798ὄψιος ópsios
- when · G3753ὅτε hóte
- sun · G2246ἥλιος hḗlios
- did · G1096γίνομαι gínomai
- set · G1416δύνω dýnō
- brought · G5342φέρω phérō
- unto · G4314πρός prós
- him · G846αὐτός autós
- all · G3956πᾶς pâs
- were · G2192ἔχω échō
- diseased · G2560κακῶς kakōs
- and · G2532καί kaí
- them · G3588ὁ ho
- devils · G1139δαιμονίζομαι daimonízomai