Skip to content
ThuthiThuthiThuthi
Mark · chapter 1 · verse 43

Mark 1:43 in Malayalam

യേശു അവനെ അമർച്ചയായി ശാസിച്ചു:

Yeshu avane amarchchayaayi shaasichchu:

Mark 1:43 in English

King James Version (KJV)
And he straitly charged him, and forthwith sent him away;
World English Bible (WEB)
He strictly warned him and immediately sent him out,
American Standard Version (ASV)
And he strictly charged him, and straightway sent him out,
Bible in Basic English (BBE)
And he sent him away, saying to him very sharply,
Darby Translation (DBY)
And having sharply charged him, he straightway sent him away,
Webster's Bible (WBS)
And he strictly charged him, and forthwith sent him away;
Young's Literal Translation (YLT)
And having sternly charged him, immediately he put him forth,

Read in context

  1. 41യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു:
  2. 42മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.
  3. 43യേശു അവനെ അമർച്ചയായി ശാസിച്ചു:
  4. 44നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവർക്കു സാക്ഷ്യത്തിന്നായി അർപ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
  5. 45അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.
Read all of Mark 1

Cross references

Original words (Greek)

Mark 1:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.