Skip to content
ThuthiThuthiThuthi
Mark · chapter 11 · verse 30

Mark 11:30 in Malayalam

യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിൻ എന്നു പറഞ്ഞു.

Yohannaante snaanam svarggattil ninno manushyarilninno untaayatu? Ennotu uttaram paravin ennu paranynyu.

Mark 11:30 in English

King James Version (KJV)
The baptism of John, was [it] from heaven, or of men? answer me.
World English Bible (WEB)
The baptism of John—was it from heaven, or from men? Answer me.”
American Standard Version (ASV)
The baptism of John, was it from heaven, or from men? answer me.
Bible in Basic English (BBE)
The baptism of John, was it from heaven or from men? give me an answer.
Darby Translation (DBY)
The baptism of John, was it of heaven, or of men? answer me.
Webster's Bible (WBS)
The baptism of John, was [it] from heaven, or from men? answer me.
Young's Literal Translation (YLT)
the baptism of John — from heaven was it? or from men? answer me.'

Read in context

  1. 28നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‌വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു.
  2. 29യേശു അവരോടു: ഞാൻ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
  3. 30യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിൻ എന്നു പറഞ്ഞു.
  4. 31അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ പറയും.
  5. 32മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ-എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവർ ജനത്തെ ഭയപ്പെട്ടു.
Read all of Mark 11

Cross references

Mark 11:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.