Skip to content
ThuthiThuthiThuthi
Mark · chapter 11 · verse 29

Mark 11:29 in Malayalam

യേശു അവരോടു: ഞാൻ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.

Yeshu avarotu: nyaan ningngalotu oru vaakku chodikkum; atinnu uttaram paravin; ennaal inna adhikaarankontu itu cheyyunnu ennu nyaanum ningngalotu parayum.

Mark 11:29 in English

King James Version (KJV)
And Jesus answered and said unto them, I will also ask of you one question, and answer me, and I will tell you by what authority I do these things.
World English Bible (WEB)
Jesus said to them, “I will ask you one question. Answer me, and I will tell you by what authority I do these things.
American Standard Version (ASV)
And Jesus said unto them, I will ask of you one question, and answer me, and I will tell you by what authority I do these things.
Bible in Basic English (BBE)
And Jesus said to them, I will put to you one question; give me an answer, and I will say by what authority I do these things.
Darby Translation (DBY)
And Jesus answering said to them, I also will ask you one thing, and answer me, and I will tell you by what authority I do these things:
Webster's Bible (WBS)
And Jesus answered and said to them, I will also ask of you one question, and answer me, and I will tell you by what authority I do these things.
Young's Literal Translation (YLT)
And Jesus answering said to them, 'I will question you — I also — one word; and answer me, and I will tell you by what authority I do these things;

Read in context

  1. 27അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
  2. 28നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‌വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു.
  3. 29യേശു അവരോടു: ഞാൻ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
  4. 30യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിൻ എന്നു പറഞ്ഞു.
  5. 31അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ പറയും.
Read all of Mark 11

Cross references

Original words (Greek)

Mark 11:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.