Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 17

Mark 14:17 in Malayalam

സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.

Sandhyayaayappol avan pantiruvarotum koote vannu.

Mark 14:17 in English

King James Version (KJV)
And in the evening he cometh with the twelve.
World English Bible (WEB)
When it was evening he came with the twelve.
American Standard Version (ASV)
And when it was evening he cometh with the twelve.
Bible in Basic English (BBE)
And when it was evening he came with the twelve.
Darby Translation (DBY)
And when evening was come, he comes with the twelve.
Webster's Bible (WBS)
And in the evening he cometh with the twelve.
Young's Literal Translation (YLT)
And evening having come, he cometh with the twelve,

Read in context

  1. 15അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു.
  2. 16ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
  3. 17സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.
  4. 18അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  5. 19അവർ ദുഃഖിച്ചു: ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.
Read all of Mark 14

Cross references

Original words (Greek)

Mark 14:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.