Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 21

Luke 22:21 in Malayalam

എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.

Ennaal enne kaanichchukotukkunnavante kai ente arike meshappurattu untu.

Luke 22:21 in English

King James Version (KJV)
But, behold, the hand of him that betrayeth me [is] with me on the table.
World English Bible (WEB)
But behold, the hand of him who betrays me is with me on the table.
American Standard Version (ASV)
But behold, the hand of him that betrayeth me is with me on the table.
Bible in Basic English (BBE)
But the hand of him who is false to me is with me at the table.
Darby Translation (DBY)
Moreover, behold, the hand of him that delivers me up [is] with me on the table;
Webster's Bible (WBS)
But behold, the hand of him that betrayeth me [is] with me on the table.
Young's Literal Translation (YLT)
'But, lo, the hand of him delivering me up [is] with me on the table,

Read in context

  1. 19പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു:ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
  2. 20അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
  3. 21എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
  4. 22നിർണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു.
  5. 23ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
Read all of Luke 22

Cross references

Luke 22:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.