Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 33

Matthew 26:33 in Malayalam

അതിന്നു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.

Atinnu patros: ellaavarum ningkal itariyaalum nyaan orunaalum itarukayilla ennu uttaram paranynyu.

Matthew 26:33 in English

King James Version (KJV)
Peter answered and said unto him, Though all [men] shall be offended because of thee, [yet] will I never be offended.
World English Bible (WEB)
But Peter answered him, “Even if all will be made to stumble because of you, I will never be made to stumble.”
American Standard Version (ASV)
But Peter answered and said unto him, If all shall be offended in thee, I will never be offended.
Bible in Basic English (BBE)
But Peter made answer and said to him, Though all may be turned away from you, I will never be turned away.
Darby Translation (DBY)
And Peter answering said to him, If all shall be offended in thee, I will never be offended.
Webster's Bible (WBS)
Peter answered and said to him, Though all [men] shall be offended because of thee, [yet] will I never be offended.
Young's Literal Translation (YLT)
And Peter answering said to him, 'Even if all shall be stumbled at thee, I will never be stumbled.'

Read in context

  1. 31യേശു അവരോടു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.
  2. 32എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും.
  3. 33അതിന്നു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.
  4. 34യേശു അവനോടു: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.
  5. 35നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.