Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 8

Mark 14:8 in Malayalam

അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.

Aval tannaal aavatu cheytu; kallarayile atakkattinnaayi ente dehattinnu mumpukootti tailam techchu.

Mark 14:8 in English

King James Version (KJV)
She hath done what she could: she is come aforehand to anoint my body to the burying.
World English Bible (WEB)
She has done what she could. She has anointed my body beforehand for the burying.
American Standard Version (ASV)
She hath done what she could; she hath anointed my body beforehand for the burying.
Bible in Basic English (BBE)
She has done what she was able: she has put oil on my body to make it ready for its last resting-place.
Darby Translation (DBY)
What she could she has done. She has beforehand anointed my body for the burial.
Webster's Bible (WBS)
She hath done what she could: she is come beforehand to anoint my body to the burying.
Young's Literal Translation (YLT)
what she could she did, she anticipated to anoint my body for the embalming.

Read in context

  1. 6എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
  2. 7ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മചെയ്‌വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.
  3. 8അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.
  4. 9സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  5. 10പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാർക്കു കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കൽ ചെന്നു.
Read all of Mark 14

Cross references

Mark 14:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.