Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 7

Mark 14:7 in Malayalam

ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മചെയ്‌വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.

Daridrar ningngalkku ellaaypozhum atukke untallo; ichchhikkumpol avarkku nanmacheyvaan ningngalkku kazhiyum; nyaano ellaaypozhum ningngalotukoote irikkayilla.

Mark 14:7 in English

King James Version (KJV)
For ye have the poor with you always, and whensoever ye will ye may do them good: but me ye have not always.
World English Bible (WEB)
For you always have the poor with you, and whenever you want to, you can do them good; but you will not always have me.
American Standard Version (ASV)
For ye have the poor always with you, and whensoever ye will ye can do them good: but me ye have not always.
Bible in Basic English (BBE)
The poor you have ever with you, and whenever you have the desire you may do them good: but me you have not for ever.
Darby Translation (DBY)
for ye have the poor always with you, and whenever ye would ye can do them good; but me ye have not always.
Webster's Bible (WBS)
For ye have the poor with you always, and whenever ye will ye may do them good: but me ye have not always.
Young's Literal Translation (YLT)
for the poor always ye have with you, and whenever ye may will ye are able to do them good, but me ye have not always;

Read in context

  1. 5ഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭർത്സിച്ചു.
  2. 6എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
  3. 7ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മചെയ്‌വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.
  4. 8അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.
  5. 9സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Read all of Mark 14

Cross references

Mark 14:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.