Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 71

Mark 14:71 in Malayalam

നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.

Ningngal parayunna manushyane nyaan ariyunnilla ennu avan praakuvaanum aanayituvaanum tutangngi.

Mark 14:71 in English

King James Version (KJV)
But he began to curse and to swear, [saying], I know not this man of whom ye speak.
World English Bible (WEB)
But he began to curse and to swear, “I don’t know this man of whom you speak!”
American Standard Version (ASV)
But he began to curse, and to swear, I know not this man of whom ye speak.
Bible in Basic English (BBE)
But, with curses and oaths, he said, I have no knowledge of the man about whom you are talking.
Darby Translation (DBY)
But he began to curse and to swear, I know not this man of whom ye speak.
Webster's Bible (WBS)
But he began to curse and to swear, [saying] , I know not this man of whom ye speak.
Young's Literal Translation (YLT)
and he began to anathematize, and to swear — 'I have not known this man of whom ye speak;'

Read in context

  1. 69ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
  2. 70കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
  3. 71നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
  4. 72ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
Read all of Mark 14

Cross references

Original words (Greek)

Mark 14:71 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.