Mark · chapter 14 · verse 70
Mark 14:70 in Malayalam
കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
Kurayaneram kazhinynyittu arike ninnavar patrosinotu: nee aa koottaril ullavan satyam; galeelakkaaranallo ennu paranynyu.
Mark 14:70 in English
- King James Version (KJV)
- And he denied it again. And a little after, they that stood by said again to Peter, Surely thou art [one] of them: for thou art a Galilaean, and thy speech agreeth [thereto].
- World English Bible (WEB)
- But he again denied it. After a little while again those who stood by said to Peter, “You truly are one of them, for you are a Galilean, and your speech shows it.”
- American Standard Version (ASV)
- But he again denied it. And after a little while again they that stood by said to Peter, Of a truth thou art [one] of them; for thou art a Galilæan.
- Bible in Basic English (BBE)
- But again he said it was not so. And after a little time, again those who were near said to Peter, Truly you are one of them; for you are a Galilaean.
- Darby Translation (DBY)
- And he again denied. And again, after a little, those that stood by said to Peter, Truly thou art [one] of them, for also thou art a Galilean.
- Webster's Bible (WBS)
- And he denied it again. And a little after, they that stood by said again to Peter, Surely thou art [one] of them: for thou art a Galilean, and thy speech agreeth [thereto] .
- Young's Literal Translation (YLT)
- and he was again denying. And after a little again, those standing near said to Peter, 'Truly thou art of them, for thou also art a Galilean, and thy speech is alike;'
Read in context
- 68നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.
- 69ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
- 70കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
- 71നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
- 72ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
Cross references
- Acts 2:7 അപ്പൊസ്തലപ്രവൃത്തികൾ 2:7എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?
- Luke 22:59–60 ലൂക്കൊസ് 22:59–60ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു. മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
- Matthew 26:73–74 മത്തായി 26:73–74അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.
- Mark 14:68 മർക്കൊസ് 14:68നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.
- Judges 12:6 ന്യായാധിപന്മാർ 12:6അവർ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാൻ കഴിയായ്കകൊണ്ടു അവൻ സിബ്ബോലെത്ത് എന്നു പറയും. അപ്പോൾ അവർ അവനെ പിടിച്ചു യോർദ്ദാന്റെ കടവുകളിൽവെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ വീണു.
- John 18:26–27 യോഹന്നാൻ 18:26–27മഹാപുരോഹിതന്റെ ദാസന്മാരിൽവെച്ചു പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു. പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി.
Original words (Greek)
- And · G1161δέ dé
- it · G720ἀρνέομαι arnéomai
- again · G3825πάλιν pálin
- And · G2532καί kaí
- little · G3397μικρόν mikrón
- after · G3326μετά metá
- that · G3588ὁ ho
- by · G3936παρίστημι parístēmi
- said · G3004λέγω légō
- again · G3825πάλιν pálin
- Peter · G4074Πέτρος Pétros
- Surely · G230ἀληθῶς alēthōs
- art · G1488εἶ eî
- of · G1537ἐκ ek
- them · G846αὐτός autós
- for · G1063γάρ gár
- art · G1488εἶ eî
- Galilaean · G1057Γαλιλαῖος Galilaîos
- and · G2532καί kaí
- thy · G4675σοῦ soû
- speech · G2981λαλιά laliá
- agreeth · G3662ὁμοιάζω homoiázō