Skip to content
ThuthiThuthiThuthi
Mark · chapter 15 · verse 35

Mark 15:35 in Malayalam

അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.

Arike ninnavaril chilar kettittu: avan eleeyaave vilikkunnu ennu paranynyu.

Mark 15:35 in English

King James Version (KJV)
And some of them that stood by, when they heard [it], said, Behold, he calleth Elias.
World English Bible (WEB)
Some of those who stood by, when they heard it, said, “Behold, he is calling Elijah.”
American Standard Version (ASV)
And some of them that stood by, when they heard it, said, Behold, he calleth Elijah.
Bible in Basic English (BBE)
And some of those who were near, hearing it, said, See, he is crying to Elijah.
Darby Translation (DBY)
And some of those who stood by, when they heard [it], said, Behold, he calls for Elias.
Webster's Bible (WBS)
And some of them that stood by, when they heard [it] , said, Behold, he calleth Elijah.
Young's Literal Translation (YLT)
And certain of those standing by, having heard, said, 'Lo, Elijah he doth call;'

Read in context

  1. 33ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി.
  2. 34ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.
  3. 35അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
  4. 36ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു.
  5. 37യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
Read all of Mark 15

Cross references

Original words (Greek)

Mark 15:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.