Skip to content
ThuthiThuthiThuthi
Mark · chapter 15 · verse 37

Mark 15:37 in Malayalam

യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

Yeshu urakke nilavilichchu praanane vittu.

Mark 15:37 in English

King James Version (KJV)
And Jesus cried with a loud voice, and gave up the ghost.
World English Bible (WEB)
Jesus cried out with a loud voice, and gave up the spirit.
American Standard Version (ASV)
And Jesus uttered a loud voice, and gave up the ghost.
Bible in Basic English (BBE)
And Jesus gave a loud cry, and gave up his spirit.
Darby Translation (DBY)
And Jesus, having uttered a loud cry, expired.
Webster's Bible (WBS)
And Jesus cried with a loud voice, and expired.
Young's Literal Translation (YLT)
And Jesus having uttered a loud cry, yielded the spirit,

Read in context

  1. 35അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
  2. 36ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു.
  3. 37യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
  4. 38ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.
  5. 39അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.
Read all of Mark 15

Cross references

Original words (Greek)

Mark 15:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.