Mark · chapter 5 · verse 2
Mark 5:2 in Malayalam
പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
Patakilninnu irangngiya utane ashuddhaatmaavulla oru manushyan kallarakalil ninnu vannu avane etirettu.
Mark 5:2 in English
- King James Version (KJV)
- And when he was come out of the ship, immediately there met him out of the tombs a man with an unclean spirit,
- World English Bible (WEB)
- When he had come out of the boat, immediately a man with an unclean spirit met him out of the tombs.
- American Standard Version (ASV)
- And when he was come out of the boat, straightway there met him out of the tombs a man with an unclean spirit,
- Bible in Basic English (BBE)
- And when he had got out of the boat, straight away there came to him from the place of the dead a man with an unclean spirit.
- Darby Translation (DBY)
- And immediately on his going out of the ship there met him out of the tombs a man possessed by an unclean spirit,
- Webster's Bible (WBS)
- And when he had come out of the boat, immediately there met him out of the tombs a man with an unclean spirit,
- Young's Literal Translation (YLT)
- and he having come forth out of the boat, immediately there met him out of the tombs a man with an unclean spirit,
Read in context
- 1അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
- 2പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
- 3അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
- 4പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
Cross references
- Mark 1:23 മർക്കൊസ് 1:23അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ചു:
- Mark 5:8 മർക്കൊസ് 5:8അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
- Isaiah 65:4 യെശയ്യാവ് 65:4കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നില്ക്ക; ഇങ്ങോട്ടു അടുക്കരുതു;
- Luke 9:42 ലൂക്കൊസ് 9:42അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി അപ്പനെ ഏല്പിച്ചു.
- Mark 1:26 മർക്കൊസ് 1:26അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
- Mark 4:1 മർക്കൊസ് 4:1അവൻ പിന്നെയും കടല്ക്കരെവെച്ചു ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ടു അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.
- Mark 7:25 മർക്കൊസ് 7:25അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാല്ക്കൽ വീണു.
- Luke 8:27 ലൂക്കൊസ് 8:27അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.
- Mark 3:30 മർക്കൊസ് 3:30അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.
Original words (Greek)
- And · G2532καί kaí
- when · G1831ἐξέρχομαι exérchomai
- he · G846αὐτός autós
- out · G1831ἐξέρχομαι exérchomai
- of · G1537ἐκ ek
- ship · G4143πλοῖον ploîon
- immediately · G2112εὐθέως euthéōs
- met · G528ἀπαντάω apantáō
- him · G846αὐτός autós
- out · G1537ἐκ ek
- tombs · G3419μνημεῖον mnēmeîon
- man · G444ἄνθρωπος ánthrōpos
- with · G1722ἐν en
- an · G4151πνεῦμα pneûma
- unclean · G169ἀκάθαρτος akáthartos
- spirit · G4151πνεῦμα pneûma