Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 31

Mark 5:31 in Malayalam

ശിഷ്യന്മാർ അവനോടു: പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.

Shishyanmaar avanotu: purushaaram ninne tirakkunnatu kantittum enne tottatu aar ennu chodikkunnuvo ennu paranynyu.

Mark 5:31 in English

King James Version (KJV)
And his disciples said unto him, Thou seest the multitude thronging thee, and sayest thou, Who touched me?
World English Bible (WEB)
His disciples said to him, “You see the multitude pressing against you, and you say, ‘Who touched me?’”
American Standard Version (ASV)
And his disciples said unto him, Thou seest the multitude thronging thee, and sayest thou, Who touched me?
Bible in Basic English (BBE)
And his disciples said to him, You see the people round you on every side, and you say, Who was touching me?
Darby Translation (DBY)
And his disciples said to him, Thou seest the crowd pressing on thee, and sayest thou, Who touched me?
Webster's Bible (WBS)
And his disciples said to him, Thou seest the multitude thronging thee, and sayest thou, Who touched me?
Young's Literal Translation (YLT)
and his disciples said to him, 'Thou seest the multitude thronging thee, and thou sayest, 'Who did touch me!'

Read in context

  1. 29ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.
  2. 30ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടതു ആർ എന്നു ചോദിച്ചു.
  3. 31ശിഷ്യന്മാർ അവനോടു: പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
  4. 32അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
  5. 33സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
Read all of Mark 5

Cross references

Original words (Greek)

Mark 5:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.