Mark · chapter 5 · verse 33
Mark 5:33 in Malayalam
സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
Stree tanikku sambhavichchatu arinynyittu bhayappettum virechchukontu vannu avante mumpil veenu vastuta okkeyum avanotu paranynyu.
Mark 5:33 in English
- King James Version (KJV)
- But the woman fearing and trembling, knowing what was done in her, came and fell down before him, and told him all the truth.
- World English Bible (WEB)
- But the woman, fearing and trembling, knowing what had been done to her, came and fell down before him, and told him all the truth.
- American Standard Version (ASV)
- But the woman fearing and trembling, knowing what had been done to her, came and fell down before him, and told him all the truth.
- Bible in Basic English (BBE)
- The woman, shaking with fear, conscious of what had been done to her, came and, falling on her face before him, gave him a true account of everything.
- Darby Translation (DBY)
- But the woman, frightened and trembling, knowing what had taken place in her, came and fell down before him, and told him all the truth.
- Webster's Bible (WBS)
- But the woman fearing and trembling, knowing what was done in her, came and fell down before him, and told him all the truth.
- Young's Literal Translation (YLT)
- and the woman, having been afraid, and trembling, knowing what was done on her, came, and fell down before him, and told him all the truth,
Read in context
- 31ശിഷ്യന്മാർ അവനോടു: പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
- 32അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
- 33സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
- 34അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
- 35ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
Cross references
- Luke 8:47 ലൂക്കൊസ് 8:47താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൗഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
- Psalm 116:12–14 സങ്കീർത്തനങ്ങൾ 116:12–14യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. യഹോവെക്കു ഞാൻ എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.
- Mark 4:41 മർക്കൊസ് 4:41അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.
- Psalm 30:2 സങ്കീർത്തനങ്ങൾ 30:2എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.
- Psalm 103:2–5 സങ്കീർത്തനങ്ങൾ 103:2–5എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൗഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. നിന്റെ യൗവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
- Luke 1:29 ലൂക്കൊസ് 1:29അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
- Psalm 66:16 സങ്കീർത്തനങ്ങൾ 66:16സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.
- Luke 1:12 ലൂക്കൊസ് 1:12സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.
Original words (Greek)
- But · G1161δέ dé
- woman · G1135γυνή gynḗ
- fearing · G5399φοβέω phobéō
- and · G2532καί kaí
- trembling · G5141τρέμω trémō
- knowing · G1492εἴδω eídō
- what · G3739ὅς hós
- done · G1096γίνομαι gínomai
- in · G1909ἐπί epí
- her · G846αὐτός autós
- came · G2064ἔρχομαι érchomai
- and · G2532καί kaí
- before · G4363προσπίπτω prospíptō
- him · G846αὐτός autós
- and · G2532καί kaí
- told · G2036ἔπω épō
- him · G846αὐτός autós
- all · G3956πᾶς pâs
- truth · G225ἀλήθεια alḗtheia