Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 38

Mark 5:38 in Malayalam

പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;

Pallipramaaniyute veettil vannaare aaravaaratteyum valare karanynyu vilapikkunnavareyum kantu;

Mark 5:38 in English

King James Version (KJV)
And he cometh to the house of the ruler of the synagogue, and seeth the tumult, and them that wept and wailed greatly.
World English Bible (WEB)
He came to the synagogue ruler’s house, and he saw an uproar, weeping, and great wailing.
American Standard Version (ASV)
And they come to the house of the ruler of the synagogue; and he beholdeth a tumult, and [many] weeping and wailing greatly.
Bible in Basic English (BBE)
And they came to the house of the ruler of the Synagogue; and he saw people running this way and that, and weeping and crying loudly.
Darby Translation (DBY)
And he comes to the house of the ruler of the synagogue, and sees the tumult, and people weeping and wailing greatly.
Webster's Bible (WBS)
And he cometh to the house of the ruler of the synagogue, and seeth the tumult, and them that wept and wailed greatly.
Young's Literal Translation (YLT)
and he cometh to the house of the chief of the synagogue, and seeth a tumult, much weeping and wailing;

Read in context

  1. 36യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
  2. 37പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
  3. 38പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
  4. 39അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
  5. 40അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:
Read all of Mark 5

Cross references

Original words (Greek)

Mark 5:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.