Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 36

Mark 5:36 in Malayalam

യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.

Yeshu aa vaakku kaaryamaakkaate pallipramaaniyotu: bhayappetentaa, vishvasikka maatram cheyka ennu paranynyu.

Mark 5:36 in English

King James Version (KJV)
As soon as Jesus heard the word that was spoken, he saith unto the ruler of the synagogue, Be not afraid, only believe.
World English Bible (WEB)
But Jesus, when he heard the message spoken, immediately said to the ruler of the synagogue, “Don’t be afraid, only believe.”
American Standard Version (ASV)
But Jesus, not heeding the word spoken, saith unto the ruler of the synagogue, Fear not, only believe.
Bible in Basic English (BBE)
But Jesus, giving no attention to their words, said to the ruler of the Synagogue, Have no fear, only have faith.
Darby Translation (DBY)
But Jesus [immediately], having heard the word spoken, says to the ruler of the synagogue, Fear not; only believe.
Webster's Bible (WBS)
As soon as Jesus heard the word that was spoken, he saith to the ruler of the synagogue, Be not afraid, only believe,
Young's Literal Translation (YLT)
And Jesus immediately, having heard the word that is spoken, saith to the chief of the synagogue, 'Be not afraid, only believe.'

Read in context

  1. 34അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
  2. 35ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
  3. 36യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
  4. 37പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
  5. 38പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
Read all of Mark 5

Cross references

Original words (Greek)

Mark 5:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.