Skip to content
ThuthiThuthiThuthi
Mark · chapter 6 · verse 18

Mark 6:18 in Malayalam

സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.

Sahodarante bhaaryaye parigrahikkunnatu ninakku vihitamalla ennu yohannaan herodaavotu paranynyirunnu.

Mark 6:18 in English

King James Version (KJV)
For John had said unto Herod, It is not lawful for thee to have thy brother’s wife.
World English Bible (WEB)
For John had said to Herod, “It is not lawful for you to have your brother’s wife.”
American Standard Version (ASV)
For John said unto Herod, It is not lawful for thee to have thy brother’s wife.
Bible in Basic English (BBE)
For John said to Herod, It is wrong for you to have your brother's wife.
Darby Translation (DBY)
For John said to Herod, It is not lawful for thee to have the wife of thy brother.
Webster's Bible (WBS)
For John had said to Herod, It is not lawful for thee to have thy brother's wife.
Young's Literal Translation (YLT)
for John said to Herod — 'It is not lawful to thee to have the wife of thy brother;'

Read in context

  1. 16അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
  2. 17ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.
  3. 18സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.
  4. 19ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
  5. 20യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
Read all of Mark 6

Cross references

Original words (Greek)

Mark 6:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.