Skip to content
ThuthiThuthiThuthi
Mark · chapter 6 · verse 36

Mark 6:36 in Malayalam

നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

Neravum nanne vaiki; bhakshippaan illaaykayaal avar chuttumulla kutikalilum oorukalilum chennu bhakshippaan vallatum kollentatinnu avare paranynyayakkenam ennu paranynyu.

Mark 6:36 in English

King James Version (KJV)
Send them away, that they may go into the country round about, and into the villages, and buy themselves bread: for they have nothing to eat.
World English Bible (WEB)
Send them away, that they may go into the surrounding country and villages and buy themselves bread, for they have nothing to eat.”
American Standard Version (ASV)
send them away, that they may go into the country and villages round about, and buy themselves somewhat to eat.
Bible in Basic English (BBE)
Send them away, so that they may go into the country and small towns round about, and get some food for themselves.
Darby Translation (DBY)
send them away that they may go into the country and villages around, and buy themselves bread, for they have not anything they can eat.
Webster's Bible (WBS)
Send them away, that they may go into the country around, and into the villages, and buy themselves bread: for they have nothing to eat.
Young's Literal Translation (YLT)
let them away, that, having gone away to the surrounding fields and villages, they may buy to themselves loaves, for what they may eat they have not.'

Read in context

  1. 34അവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.
  2. 35പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിർജ്ജനപ്രദേശം അല്ലോ;
  3. 36നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
  4. 37അവൻ അവരോടു: നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവർക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.
  5. 38അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.
Read all of Mark 6

Cross references

Original words (Greek)

Mark 6:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.