Mark · chapter 6 · verse 40
Mark 6:40 in Malayalam
അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
Avar noorum ampatum veetam niranirayaayi irunnu.
Mark 6:40 in English
- King James Version (KJV)
- And they sat down in ranks, by hundreds, and by fifties.
- World English Bible (WEB)
- They sat down in ranks, by hundreds and by fifties.
- American Standard Version (ASV)
- And they sat down in ranks, by hundreds, and by fifties.
- Bible in Basic English (BBE)
- And they were placed in groups, by hundreds and by fifties.
- Darby Translation (DBY)
- And they sat down in ranks by hundreds and by fifties.
- Webster's Bible (WBS)
- And they sat down in ranks, by hundreds, and by fifties.
- Young's Literal Translation (YLT)
- and they sat down in squares, by hundreds, and by fifties.
Read in context
- 38അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.
- 39പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.
- 40അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
- 41അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു.
- 42എല്ലാവരും തിന്നു തൃപ്തരായി.