Mark · chapter 6 · verse 47
Mark 6:47 in Malayalam
വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
Vaikunneram aayappol pataku katalinte natuvilum taan ekanaayi karayilum aayirunnu.
Mark 6:47 in English
- King James Version (KJV)
- And when even was come, the ship was in the midst of the sea, and he alone on the land.
- World English Bible (WEB)
- When evening had come, the boat was in the middle of the sea, and he was alone on the land.
- American Standard Version (ASV)
- And when even was come, the boat was in the midst of the sea, and he alone on the land.
- Bible in Basic English (BBE)
- And by evening, the boat was in the middle of the sea, and he by himself on the land.
- Darby Translation (DBY)
- And when evening was come, the ship was in the midst of the sea, and he alone upon the land.
- Webster's Bible (WBS)
- And when evening was come, the boat was in the midst of the sea, and he alone on the land.
- Young's Literal Translation (YLT)
- And evening having come, the boat was in the midst of the sea, and he alone upon the land;
Read in context
- 45താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിർബന്ധിച്ചു.
- 46അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.
- 47വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
- 48കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
- 49അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
Cross references
- Matthew 14:23 മത്തായി 14:23അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
- John 6:16–17 യോഹന്നാൻ 6:16–17സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്കു ഇറങ്ങി പടകുകയറി കടലക്കരെ കഫർന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല.