Mark · chapter 6 · verse 8
Mark 6:8 in Malayalam
അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;
Avar vazhikku vati allaate onnum etukkarutu; appavum pokkanavum matishsheelayil kaashum arutu; cherippu ittukollaam;
Mark 6:8 in English
- King James Version (KJV)
- And commanded them that they should take nothing for [their] journey, save a staff only; no scrip, no bread, no money in [their] purse:
- World English Bible (WEB)
- He commanded them that they should take nothing for their journey, except a staff only: no bread, no wallet, no money in their purse,
- American Standard Version (ASV)
- and he charged them that they should take nothing for [their] journey, save a staff only; no bread, no wallet, no money in their purse;
- Bible in Basic English (BBE)
- And he said that they were to take nothing for their journey, but a stick only; no bread, no bag, no money in their pockets;
- Darby Translation (DBY)
- and he commanded them that they should take nothing for the way, save a staff only; no scrip, no bread, no money in their belt;
- Webster's Bible (WBS)
- And commanded them that they should take nothing for [their] journey, save a staff only; no bag, no bread, no money in [their] purse:
- Young's Literal Translation (YLT)
- and he commanded them that they may take nothing for the way, except a staff only — no scrip, no bread, no brass in the girdle,
Read in context
- 6അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
- 7അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
- 8അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;
- 9രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു.
- 10നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാർപ്പിൻ.
Cross references
- Luke 9:3 ലൂക്കൊസ് 9:3വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു.
- Matthew 10:9–10 മത്തായി 10:9–10മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
- Luke 10:4 ലൂക്കൊസ് 10:4സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;
- Luke 22:35 ലൂക്കൊസ് 22:35പിന്നെ അവൻ അവരോടു:ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
Original words (Greek)
- And · G2532καί kaí
- commanded · G3853παραγγέλλω parangéllō
- them · G846αὐτός autós
- that · G2443ἵνα hína
- take · G142αἴρω aírō
- nothing · G3367μηδείς mēdeís
- for · G1519εἰς eis
- journey · G3598ὁδός hodós
- save · G1487εἰ ei
- staff · G4464ῥάβδος rhábdos
- only · G3440μόνον mónon
- no · G3361μή mḗ
- scrip · G4082πήρα pḗra
- no · G3361μή mḗ
- bread · G740ἄρτος ártos
- no · G3361μή mḗ
- money · G5475χαλκός chalkós
- in · G1519εἰς eis
- purse · G2223ζώνη zṓnē