Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 17

Mark 9:17 in Malayalam

അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.

Atinnu purushaarattil oruttan: guro, oomanaaya aatmaavulla ente makane nyaan ninte atukkal kontuvannu.

Mark 9:17 in English

King James Version (KJV)
And one of the multitude answered and said, Master, I have brought unto thee my son, which hath a dumb spirit;
World English Bible (WEB)
One of the multitude answered, “Teacher, I brought to you my son, who has a mute spirit;
American Standard Version (ASV)
And one of the multitude answered him, Teacher, I brought unto thee my son, who hath a dumb spirit;
Bible in Basic English (BBE)
And one of the number said to him in answer, Master, I came to you with my son, who has in him a spirit which takes away his power of talking;
Darby Translation (DBY)
And one out of the crowd answered him, Teacher, I brought to thee my son, who has a dumb spirit;
Webster's Bible (WBS)
And one of the multitude answered and said, Master, I have brought to thee my son, who hath a dumb spirit;
Young's Literal Translation (YLT)
and one out of the multitude answering said, 'Teacher, I brought my son unto thee, having a dumb spirit;

Read in context

  1. 15പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.
  2. 16അവൻ അവരോടു: നിങ്ങൾ അവരുമായി തർക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.
  3. 17അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.
  4. 18അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവർക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.
  5. 19അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
Read all of Mark 9

Cross references

Original words (Greek)

Mark 9:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.