Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 19

Mark 9:19 in Malayalam

അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.

Avan avarotu: avishvaasamulla talamuraye, etrattolam nyaan ningngalotu koote irikkum? Etrattolam ningngale porukkum? Avane ente atukkal kontuvaruvin ennu uttaram paranynyu.

Mark 9:19 in English

King James Version (KJV)
He answereth him, and saith, O faithless generation, how long shall I be with you? how long shall I suffer you? bring him unto me.
World English Bible (WEB)
He answered him, “Unbelieving generation, how long shall I be with you? How long shall I bear with you? Bring him to me.”
American Standard Version (ASV)
And he answereth them and saith, O faithless generation, how long shall I be with you? how long shall I bear with you? bring him unto me.
Bible in Basic English (BBE)
And he said to them in answer, O generation without faith, how long will I have to be with you? how long will I put up with you? let him come to me.
Darby Translation (DBY)
But he answering them says, O unbelieving generation! how long shall I be with you? how long shall I bear with you? bring him to me.
Webster's Bible (WBS)
He answered him, and saith, O faithless generation, how long shall I be with you, how long shall I suffer you? bring him to me.
Young's Literal Translation (YLT)
And he answering him, said, 'O generation unbelieving, till when shall I be with you? till when shall I suffer you? bring him unto me;'

Read in context

  1. 17അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.
  2. 18അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവർക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.
  3. 19അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
  4. 20അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.
  5. 21ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ.
Read all of Mark 9

Cross references

Original words (Greek)

Mark 9:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.