Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 21

Mark 9:21 in Malayalam

ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ.

Itu avannu sambhavichchittu etra kaalamaayi ennu avante appanotu chodichchatinnu avan: cheruppammutal tanne.

Mark 9:21 in English

King James Version (KJV)
And he asked his father, How long is it ago since this came unto him? And he said, Of a child.
World English Bible (WEB)
He asked his father, “How long has it been since this has been happening to him?” He said, “From childhood.
American Standard Version (ASV)
And he asked his father, How long time is it since this hath come unto him? And he said, From a child.
Bible in Basic English (BBE)
And Jesus questioning the father said, How long has he been like this? And he said, From a child.
Darby Translation (DBY)
And he asked his father, How long a time is it that it has been like this with him? And he said, From childhood;
Webster's Bible (WBS)
And he asked his father, How long is it since this came to him? and he said, From a child.
Young's Literal Translation (YLT)
And he questioned his father, 'How long time is it since this came to him?' and he said, 'From childhood,

Read in context

  1. 19അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
  2. 20അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.
  3. 21ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ.
  4. 22അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.
  5. 23യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
Read all of Mark 9

Cross references

Original words (Greek)

Mark 9:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.