Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 23

Mark 9:23 in Malayalam

യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.

Yeshu avanotu: ninnaal kazhiyum engkil enno? Vishvasikkunnavannu sakalavum kazhiyum ennu paranynyu.

Mark 9:23 in English

King James Version (KJV)
Jesus said unto him, If thou canst believe, all things [are] possible to him that believeth.
World English Bible (WEB)
Jesus said to him, “If you can believe, all things are possible to him who believes.”
American Standard Version (ASV)
And Jesus said unto him, If thou canst! All things are possible to him that believeth.
Bible in Basic English (BBE)
And Jesus said to him, If you are able! All things are possible to him who has faith.
Darby Translation (DBY)
And Jesus said to him, The 'if thou couldst' is [if thou couldst] believe: all things are possible to him that believes.
Webster's Bible (WBS)
Jesus said to him, If thou canst believe, all things [are] possible to him that believeth.
Young's Literal Translation (YLT)
And Jesus said to him, 'If thou art able to believe! all things are possible to the one that is believing;'

Read in context

  1. 21ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ.
  2. 22അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.
  3. 23യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
  4. 24ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
  5. 25എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
Read all of Mark 9

Cross references

Original words (Greek)

Mark 9:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.